raju-60

പാരിപ്പള്ളി: കോട്ടക്കേറം ചരുവിളവീട്ടിൽ രാജു (60) സൗദിയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സരിത, സജിത. മരുമക്കൾ: സിനു, രാജേഷ്.