
വിലങ്ങറ: കീഴേവിള വടക്കതിൽ കൃഷ്ണൻകുട്ടിപിള്ള (85, റിട്ട. അസി. എൻജിനിയർ, പി.ഡബ്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷിഅമ്മാൾ. മക്കൾ: ലളിതാമ്മാൾ, മോഹൻകുമാർ, ഗോപകുമാർ, ജയകുമാർ. മരുമക്കൾ: ആവടി അപ്പൻ, എസ്. ലത, സുനീജകുമാരി, ശ്രീദേവി.