
കൊല്ലം: മൈലാപ്പൂര് പ്രിയങ്ക നിവാസിൽ പ്രദീപ് കുമാറിന്റെ ഭാര്യ ആർ. സിനി (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പ്രിയങ്ക, പ്രജിത്ത്. മരുമകൻ: അനൂപ്. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ.