പന്മന: കോലം ഗോകുലത്തിൽ എം.ജി. ആനന്ദന്റെ ഭാര്യ ഭവാനിക്കുട്ടി (72) നിര്യാതയായി. മകൾ: പ്രീത. മരുമകൻ: മണിക്കുട്ടൻ. സഞ്ചയനം 7ന് രാവിലെ 6.30ന്