പൂതക്കുളം പതിമൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജു ചെരുപ്പില്ലാതെയാണ് നടത്തം. ജീവിതത്തിലെ കഷ്ടപ്പാടുകളാണ് രാജുവിന് ചെരുപ്പിടാതെ ശീലിപ്പിച്ചത്. വീഡോയോ: ശ്രീധർലാൽ. എം. എസ്