
തഴുത്തല: മുഖത്തല കിഴവൂർ പി.കെ. ജംഗ്ഷനിൽ കാലാങ്കരപുത്തൻ വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: ശകുന്തള, ബാഹുലേയൻ, വത്സല, കൃഷ്ണകുമാരി, രാധാകൃഷ്ണൻ, അനില (അദ്ധ്യാപിക), പരേതനായ അനിൽ. മരുമക്കൾ: ഷൺമുഖൻ (റിട്ട. അദ്ധ്യാപകൻ), സുധാമണി (റിട്ട. ഇന്റസ്ട്രീസ് ഡിപ്പാർട്ട്മെന്റ്), ആനന്ദൻ, രാജേന്ദ്രൻ, ജയകുമാരി, ഗോപിദാസ് (അദ്ധ്യാപകൻ).