കുണ്ടറ: മുളവന ഷൺമുഖ വിലാസത്തിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം പുറ്റിങ്ങൽ ദിവാകരന്റെ ഭാര്യ ഡി. ചന്ദ്രമതി (65) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ഭാഗ്യലക്ഷ്മി. മരുമകൾ: ബബി അനിൽ.