
തെക്കുംഭാഗം: ദളവാപുരം സോഫിയ നിവാസിൽ സെബാസ്റ്റ്യൻ ജോർജിന്റെ ഭാര്യ മേരി (58, തങ്കമണി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തെക്കുംഭാഗം സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സോഫിയ, ജോജി സെബാസ്റ്റ്യൻ (പ്രിൻസ്). മരുമക്കൾ: ജോൺ ജോർജ്, മെഡോണ.