rajesh

കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ-129ൽ പരേതനായ രാജേന്ദ്രപ്രസാദിന്റെയും സരസ്വതിയുടെയും മകൻ രാജേഷ് (40) നിര്യാതനായി. ഭാര്യ: സിന്ധു. സഹോദരങ്ങൾ: രതീഷ്, രാജീവ്. സഞ്ചയനം 9ന് രാവിലെ 7ന്.