sara

ചാത്തിനാംകുളം: തച്ചിലഴികത്ത് വീട്ടിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (65) നിര്യാതയായി. മക്കൾ: സജിത, അനിത, സനിൽ കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സഞ്ജയൻ, അഖില.