പ്രാക്കുളം: പ്രൈം റോസിൽ ബേബിദാസ് (80, റിട്ട. സെക്ഷൻ ഓഫീസർ, ഊട്ടി ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പ്രാക്കുളം ഐപ്പുഴ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിജോൺ. മക്കൾ: പ്രേം.ജെ. ദാസ്, പ്രഭ.ജെ. ദാസ്. മരുമകൻ: ജോസ് ജോർജ്.