ചാത്തന്നൂർ: പഴങ്ങാലം ചന്ദ്ര വിലാസത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (85) നിര്യാതയായി. മക്കൾ: ശ്യാമള കുമാരിഅമ്മ, വിക്രമൻപിള്ള, പരേതനായ ഭാഗ്യോദയൻപിള്ള. സഞ്ചയനം 10ന് രാവിലെ 9ന്.