ചാത്തന്നൂർ: ഇടനാട് കോഷ്ണകാവ് രാജേഷ് ഭവനിൽ രാജൻപിള്ള (66) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ദേവി, ആശാദേവി.