
കൊല്ലം: തിരുമുല്ലവാരം കുന്നയിൽ മുക്ക് എം.കെ.ആർ.എ-149 എയിൽ വി. കൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലളിതകുമാരി. മക്കൾ: ജയകുമാരി, പ്രശാന്ത്. മരുമക്കൾ: ഗിരീഷ് കുമാർ, വീണ.