chandra

പടിഞ്ഞാറേകല്ലട: മുൻ ഗ്രാമ പഞ്ചായത്ത് അംഗം കണത്താർകുന്നം കുന്നൂത്തറ വീട്ടിൽ ജി. ചന്ദ്രൻ പിള്ള (61) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സി.എം. വിഷ്ണു, മീനു ചന്ദ്രൻ. മരുമകൻ. എം.ആർ. ശംഭു. സഞ്ചയനം 10ന് രാവിലെ 8ന്.