ശൂരനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ശൂരനാട് വടക്ക് വില്ലേജിൽ തെക്കേ മുറിയിൽ പുത്തൻവിള കിഴക്കതിൽ വീട്ടിൽ നിയാസിനെയാണ് (26) ശൂരനാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.