nis

തട്ടാമല: വെൺപാലക്കര വലിയ മാമ്മൂട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ആബിദാ ബീവിയുടെയും മകൻ നിസാം (48) നിര്യാതനായി. ഭാര്യ: ജലീന. മക്കൾ: നാജിത്, നദിയ, നാജിയ. സഹോദരങ്ങൾ: നിസാർ, അൻസർ, അൻവർ, സജീന.