raju

പാരിപ്പള്ളി: കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപം രേവതിയിൽ (ചരുവിള വീട്) എം. രാജു (60) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സരിത, സജിത. മരുമക്കൾ: എസ്.എസ്. സിനു, ആർ. രാജേഷ്.