
കണ്ണനല്ലൂർ: മുട്ടയ്ക്കാവ് ചേനത്തുണ്ടിൽ വീട്ടിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ സുഹറാബീവി (85) നിര്യാതയായി. മക്കൾ: ബഷീർകുട്ടി, പരേതനായ വഹാബ്, നിസാമുദ്ദീൻ (സൗദി അറേബ്യ), അബ്ദുൽ സലാം (സബ് ഇൻസ്പെക്ടർ, കൊല്ലം സിറ്റി), ജലാലുദ്ദീൻ, സബീന, റസീന. മരുമക്കൾ: ഉസൈഫ ബീവി, ഉലൈമ, സുനിത, ഷജീല, നസീബ, അബ്ദുൽ റഹുമാൻ, സൈനുല്ലാബ്ദീൻ.