
കൊല്ലം: പട്ടത്താനം സുരഭി നഗർ-190 ശ്രീവത്സത്തിൽ മംഗളാനന്ദൻ (62, റിട്ട. സീനിയർ സൂപ്രണ്ട്, എസ്.എൻ.സി, വർക്കല) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. സൂപ്രണ്ട്, എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: അഖിൽ.എസ്. ആനന്ദ് (എൻജിനിയർ, ദുബായ്), എസ്. ഐശ്വര്യ (ചെന്നൈ). മരുമകൾ: പ്രജിത.