sobhana

പടി.കൊല്ലം: ശക്തികുളങ്ങര പുളിയറ പടിഞ്ഞാറ്റതിൽ (ഗോകുലം) സുദേവന്റെ ഭാര്യ ശോഭന (66) നിര്യാതയായി. മക്കൾ: മഞ്ജു, ജയകുമാർ, പരേതനായ വിനുരാജ് (കൊച്ചുകുട്ടൻ). മരുമക്കൾ: ബഷി (തമ്പി), സബിത. സഞ്ചയനം 9ന് രാവിലെ 8ന്.