പുനലൂർ: വാളക്കോട്ട് ചരുവിള വീട്ടിൽ ഹംസയുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. സംസ്കാരം ഇന്ന് വാളക്കോട് മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഹാരീസ്, ഹാഷിം, ഹസീന.