തേവലക്കര: പാലയ്ക്കൽ കൈപ്പള്ളിൽ (പാനക്കാരന്റയ്യത്ത്) ഷംസുദ്ദീൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: ഷാഹിദ, ബുഷ്റ, നിസ. മരുമക്കൾ: നൈസാം, നവാസ്, ഷാജഹാൻ.