
അഞ്ചാലുംമൂട്: പനയം ചോനംചിറ രാമനിലയത്തിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പി.കെ. തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൻ പുനലൂർ കുരിയോട്ടുമല വെറ്ററിനറി ഡയറി ഫാമിലെ ഡോ. സുരേഷ് ബാബു (39) നിര്യാതനായി. സഹോദരങ്ങൾ: സജികുമാർ, സനൽകുമാർ.