കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ പുതുവലിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ വാസന്തി (97) നിര്യാതയായി.