മുഴങ്ങോടി: പൗർണമിയിൽ സി. വിജയകുമാർ (58, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ജീജാകുമാരി. മക്കൾ: വിപിൻ, ദിവ്യ, വിദ്യ. മരുമക്കൾ: വിനീഷ്, ശ്രീജിത്ത്. മരണാനന്തര കർമ്മങ്ങൾ 18നും 19നും.