
ചെറിയഴീക്കൽ: മുണ്ടകത്തിൽ സുകുമാരൻ (83) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുനിൽകുമാർ, രഞ്ചിനി, രശ്മി, ശ്രീറാം കുമാർ (കണ്ണൻ). മരുമക്കൾ: ദീപാറാണി, ബിജു, വസന്തഭാമി ദത്ത്, ദേവികരാജ്. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 8ന്.