ponnammayamma-72

തൊടിയൂർ: നോർത്ത് ചെഞ്ചേരിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (72) നിര്യാതയായി. മക്കൾ: ഗീതമ്മ, ഗിരിജ, അനിത, അനന്തൻപിള്ള. മരുമക്കൾ: ശിവൻപിള്ള, മണിയൻപിള്ള, അനിൽകുമാർ, ജയചിത്ര. സഞ്ചയനം 10ന് രാവിലെ 8ന്.