
കൊല്ലം: നഗരത്തിൽ ഇന്നലെ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കടവൂർ, കല്ലുംതാഴം, കിലികൊല്ലൂർ, കോട്ടയ്ക്കകം, മതിലിൽ, മരുത്തടി, രാമൻകുളങ്ങര, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് ബാധിച്ചത്: 10248
നിലവിൽ ചികിത്സയിലുള്ലവർ: 475
രോഗമുക്തർ: 9691
മരണം: 82