santhakumari-g-83

കൊല്ലം: ഇരവിപുരം തെക്കേവിള ശാന്താലയത്തിൽ (പുത്തൻനട നഗർ- 31) പരേതനായ എൻ.കെ. സുധാകരന്റെ ഭാര്യ ജി. ശാന്തകുമാരി (83, റിട്ട. ടൈപ്പിസ്റ്റ്, മൈനർ ഇറിഗേഷൻ കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഡോ. എസ്. സജി (എസ്.എസ് ഹോമിയോ ക്ലിനിക്ക്, കൊട്ടിയം), എസ്. ബിജു (ഇൻസ്പെക്ടർ, പോസ്റ്റൽ വകുപ്പ്, കൊല്ലം നോർത്ത്). മരുമക്കൾ: സീമ (ആർ.എം.എസ്, കൊല്ലം), ലേഖ തങ്കം (എസ്.ബി.ഐ പോളയത്തോട്).