
ചവറ: മുകുന്ദപുരം വട്ടത്തറ ചേന്ദാകുളങ്ങര വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ (റിട്ട. എ.ഇ.ഒ) ജഗദമ്മപ്പിള്ള (100) നിര്യാതയായി. മക്കൾ: ജനാർദ്ദൻപിള്ള (റിട്ട. കെ.എസ്.ഇ.ബി), പരേതനായ രാധാകൃഷ്ണപിള്ള, ഗിരിജാ കുമാരി (മഹിളാ കോൺഗ്രസ് ചവറ മണ്ഡലം പ്രസിഡന്റ്), അജയകുമാർ (കോൺഗ്രസ് ചവറ മണ്ഡലം ജനറൽ സെക്രട്ടറി). മരുമക്കൾ: ലതികാകുമാരി (റിട്ട. സബ് രജിസ്ട്രാർ), പത്മജാ കുമാരി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രർ എ.ജി യൂണിവേഴിസിറ്റി), വി. രാമകൃഷ്ണൻ, എസ്. ഉഷ (ഐ.സി.ഡി.എസ്). സഞ്ചയനം 13ന് രാവിലെ 7ന്.