മുഖത്തല: തൃക്കോവിൽ വട്ടം കൊപ്പാറ വടക്കത്തിൽ പരേതനായ ഭാസ്കരപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ സുനിൽ കുമാർ (53, മണി, ദുബായ്) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീകാന്ത്, ശ്രേയ.