കൊല്ലം: തെക്കേവിള പുത്തൻനട നഗർ ചന്ദ്രാലയത്തിൽ പരേതനായ മാധവൻ വൈദ്യരുടെ മകൻ ഹരീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മകൾ: ലക്ഷ്മി.