
ചവറ: പ്രിയാ പ്രിന്റേഴ്സ് ഉടമ ജി.വി. ഭവനിൽ കെ. ഭാർഗവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നമ്മ. മക്കൾ: മായ ഭാർഗവൻ (ഗവ. എച്ച്.എസ്.എസ്, ചവറ), പ്രിയ ഭാർഗവൻ (കെ.എസ്.ആർ.ടി.സി, കായംകുളം), പ്രീതി ഭാർഗവൻ (ഗവ. ടി.ടി.ഐ, ഏറ്റുമാനൂർ). മരുമക്കൾ: സുരേഷ് ബാബു (എച്ച്.എം, ഗവ. എൽ.പി.എസ്, കോയിക്കൽ ഭാഗം), സജീവൻ (റവന്യൂ ഡിപ്പാർട്ട്മെന്റ്), ഗിരീഷ് മാധവൻ (എം.ജി യൂണിവേഴ്സിറ്റി). സഞ്ചയനം 13ന് രാവിലെ 8ന്.