കൊല്ലം: കൊട്ടാരക്കര പുലമൺ ഈയംകുന്ന് അജയഭവനിൽ പരേതരായ സോമന്റെയും രാധാമണിയുടെയും മകൻ അജയൻ (40) നിര്യാതനായി. സഹോദരി: അനിത.