
ശൂരനാട് വടക്ക്: കോട്ടയ്ക്കകത്ത് പടിഞ്ഞാറ്റതിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ശോശാമ്മ (111) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് വടക്ക് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ കുഞ്ഞമ്മ, അമ്മിണി, മറിയാമ്മ, പരേതയായ പൊന്നമ്മ, ലീലാമ്മ, സൂസമ്മ, പൊടിഅമ്മ. മരുമക്കൾ: പരേതനായ ജോർജ്, ബേബി, പരേതനായ പാപ്പച്ചൻ, ജോർജ് കുട്ടി, പരേതനായ ജോർജ്, ഡാനിയേൽ, പരേതനായ മത്തായി.