
നീണ്ടകര: പരിമണം അംബിക വിലാസത്തിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യയും നിലലക്ഷ്മിക്കുന്നേൽ സഹദേവൻപിള്ളയുടെ സഹോദരിയുമായി ദേവായാനിഅമ്മ (96) നിര്യാതയായി. മക്കൾ: ശ്രീകണ്ഠപിള്ള, അംബിക, ലളിത, രാജശേഖരൻപിള്ള, യശോദര. മരുമക്കൾ: സരോജിനിഅമ്മ, പരേതനായ സോമൻപിള്ള, പരേതനായ പത്മദാസൻപിള്ള, രമാദേവി, മാണിനാഥൻപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.