കണ്ണനല്ലൂർ: മുട്ടയ്ക്കാവ് കൈപ്ലഴികത്ത് വീട്ടിൽ മീരാസാഹിബ് (101) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാബീവി. മക്കൾ: പരേതരായ സുൽത്താൻ, റഹ്മത്ത് ബീവി. മരുമക്കൾ: മഹ്മൂദ, പരേതനായ അബ്ദുൽ റഷീദ്.