
വേങ്ങറ: പടീറ്റടത്ത് വേങ്ങറ തൊടിയൂർ വാസുദേവൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: വേണുനാഥൻപിള്ള, ഉഷ, മധു, തൊടിയൂർ വിനോദ്, അമ്പിളി. മരുമക്കൾ: പത്മ വേണുനാഥ്, കുട്ടൻപിള്ള, പ്രസന്ന, സുജിത വിനോദ്, അനി. സഞ്ചയനം 13ന് രാവിലെ 8ന്.