
കൊല്ലം: ഇരവിപരം വാളത്തുംഗൽ ശ്രീഹരി വിലാസത്തിൽ വിമൽരാജ് (29) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അടുത്ത നാളിൽ വിദേശത്തേക്ക് പോകാനുള്ള വിസയും മറ്റും ശരിയാക്കി തയ്യാറെടുപ്പിലായിരുന്നു. പരേതനായ സോമന്റെയും വിമലയുടെയും (ക്ഷേത്രപുരാണ പാരായണം) മകനാണ്. ഏക സഹോദരൻ: ബിജിൽ രാജ്. ഇരവിപുരം പൊലീസ് കേസെടുത്തു.