
കൊല്ലം: വാടിയിൽ ഫാത്തിമാ ഡെയ്ലിൽ ജ്യോതിഷ് നഗർ 15ൽ പരേതനായ ലോയർ എസ്. നൂറുദ്ദീന്റെ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി) മകൻ എൻ. നാസറുദ്ദീൻ (75) നിര്യാതനായി. ഭാര്യ: സെറീന നാസർ. മക്കൾ: നവീൻ നാസർ (ഡെപ്യൂട്ടി മാനേജർ, വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരള), ജീനാ നാസർ (സ്വീഡൻ). മരുമക്കൾ: നസറിൻ നവീൻ, ഷിബു വല്ലൂർ (സ്വീഡൻ).