
പരവൂർ: നെടുങ്ങോലം കൂനയിൽ ശൈലേഷ് ഭവനിൽ കെ.പി. മധുസൂദനൻപിള്ള (ബാബു-80, എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കൾ: ശൈലേഷ്, ശ്യാം, ശൈലജ. മരുമക്കൾ: സെൽസി, ആശ, അരുൺ. സഞ്ചയനം 11ന് രാവിലെ 8ന്.