
പുനുക്കന്നൂർ: കോവിൽ മുക്കിന് സമീപം പ്രിയാ സദനത്തിൽ സുദർശനകുമാരനുണ്ണിത്താൻ (66, റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മകൾ: പ്രിയ (അദ്ധ്യാപിക, കെ.പി.എം എച്ച്.എസ്.എസ്, ചെറിയ വെളിനല്ലൂർ). മരുമകൻ: പത്മകുമാർ (മസ്കറ്റ്). സഞ്ചയനം 13ന് രാവിലെ 7ന്.