
പുനലൂർ: ചുടുകട്ട കമ്പനി പുത്തൻ വീട്ടിൽ പി.കെ. മോഹൻ ബാബു (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി ബാബു. മാതാവ്: കമലമ്മ. മക്കൾ: നിധിൻ ബാബു, ജിതിൻ ബാബു. സഹോദരങ്ങൾ: വസന്തകുമാരി, സന്തോഷ് കുമാർ.