കൊല്ലം: തഴവ കുതിരപ്പന്തി കൈപ്പിളേത്ത് പടീറ്റതിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ രത്നമ്മ (74) നിര്യാതയായി. മകൻ: അശോകൻ. മരുമകൾ: ജലജ (ക്ളാർക്ക്, ജി.ജി.എച്ച്.എസ്, തഴവ).