പത്തനാപുരം: കിഴക്കേ ഭാഗം നന്ദനത്തിൽ സുന്ദരേശന്റെ ഭാര്യ ടി. ഷൈലജ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അഖിൽ, ആർച്ച്. സഞ്ചയനം 14ന് രാവിലെ 7ന്.