
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മുൻ പ്രസിഡന്റ് ചിന്നക്കട സി.എൻ. നഗർ സി.പി നിവാസിൽ പരേതനായ സി.പി. നടരാജന്റെ ഭാര്യ സി.കെ. മീനാക്ഷി (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ എൻ. മോഹൻ ലാൽ, എൻ. വസന്ത ലാൽ, എൻ. ശോഭൻ ലാൽ, എം. ലീലാകുമാരി, എൻ. സേതു സുന്ദർ ലാൽ (എം.ഡി, ഗ്രീൻ ഗേൾറ്റ് എ.ഡബ്ലിയു.ജി പ്രൈവറ്റ് ലിമിറ്റഡ്), എൻ. ഹരിലാൽ (ദുബായ്), പരേതനായ എൻ. ഗിരിലാൽ, എം. സുകന്യ. മരുമക്കൾ: കെ.പി. രമ, ശ്രീകുമാരി (റിട്ട. എ.എ, കേരള കാർഷിക സർവകലാശാല), ലീല, ടി. രാജസേനൻ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്രട്ടേറിയറ്റ്), പരേതയായ അംബിക, അനുജാ ഹരിലാൽ, സുധ, ജെ. സുഭാഷ്.