പതാരം: ഇരവിച്ചിറ പടിഞ്ഞാറ് മൂക്കന്നൂർ വടക്കതിൽ വേണുപിള്ള (59) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഗോപകുമാർ, ഗോപുജ, ഗോകുൽ. മരുമക്കൾ: ശരണ്യ, അനീഷ്. സഞ്ചയനം 13ന് രാവിലെ 8ന്.