ഇഞ്ചക്കാട്: ഇടയിലെ വീട്ടിൽ (ബിനു ഭവൻ) പരേതനായ ജോർജിന്റെ ഭാര്യ പെണ്ണമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. മക്കൾ: വിനോദ്, ജെസി, ബിനു. മരുമക്കൾ: ബീന, റെജി, സിജി.