
പുല്ലിച്ചിറ: റെക്സ് ഭവനിൽ എ. റോബർട്ട് (90) ലണ്ടനിൽ നിര്യാതനായി. സംസ്കാരം 10ന് രാവിലെ 8.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഡാറാമ്മ. മക്കൾ: റെക്സ് റോബർട്ട്, റീന റോബർട്ട്, റിമോൾഡ് റോബർട്ട്. മരുമക്കൾ: എൽവിൻ ഡിക്രൂസ്, സുമ, റൊണാക്.